സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്
കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്*- സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ , പഞ്ചായത്ത് പരിസരം വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജി വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ഹരിതകർമസേന അംഗങ്ങളുടെയും സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.