തൊഴിലധിഷ്ഠിത കോഴ്സും ജോലിയുമായി കല്പകഞ്ചേരി പഞ്ചായത്ത്
തൊഴിൽനായി അലയുന്ന ചെറുപ്പക്കാർക്ക്
പ്രതീക്ഷ നൽകുന്ന പദ്ധതിയു
മായി പഞ്ചായത്ത്. തൊഴിലധി
ഷ്ഠിത കോഴ്സും ജോബ് പ്ലേ
സ്മെന്റും ഒരുക്കി നൽകുന്നത്
കൽപകഞ്ചേരി പഞ്ചായത്താ
ണ്. വാർഷിക പദ്ധതിയിൽ ഉൾ
പ്പെടുത്തി ‘നൈപുണ്യ വികസ
നം’ എന്ന പദ്ധതിയുടെ ഭാഗമാ
യാണ് തൊഴിലധിഷ്ഠിത കോ
ഴ്സുകൾ ആരംഭിക്കുന്നത്.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
(ജി.ഡി.എ), ഇലക്ട്രിക് വെഹി
ക്കിൾ ടെക്നീഷ്യൻ (ഇ.വി ടെക്കി
ഷ്യൻ) എന്നീ തൊഴിലധിഷ്ഠിത
കോഴ്സുകളാണ് ഗ്രാമപഞ്ചായ
ത്ത് നൽകുന്നത്. ഈ കോ
ഴ്സുകളിലെ ട്രെയിനിങ് നൽകു
ന്നതോടൊപ്പം ഉദ്യോഗാർ
ഥികൾക്ക് ജോബ് പ്ലേസ്മെന്റും
പഞ്ചായത്ത് ഇതിനോടൊപ്പം ഉ
റപ്പ് നൽകുന്നുണ്ട്. കുറുക്കോളി
മൊയ്തീൻ എം.എൽ.എ പദ്ധതി
ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായ
ത്ത് പ്രസിഡന്റ് എ.പി സബാഹ്
അധ്യക്ഷനായി. വൈസ് പ്രസി
ഡന്റ് സാബിറ എടത്തത്തിൽ,
സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാ
രായ അബ്ദുല്ലത്തീഫ് പുള്ളിശ്ശേ
രി, ഷഹർബാനു, രാമചന്ദ്രൻ എ
ന്നിവർ സംസാരിച്ചു.