കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വയോജന സംഗമം 2026

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് എ പി സബാഹ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിറ എടത്തടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ഷഹർബാനു, ശ്രീ ലത്തീഫ്, ശ്രീ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർമാരും വയോജനങ്ങളും സംഗമത്തിൽ സംബന്ധിച്ചു. 
 
 
 


 

Senior Citizens’ Gathering