അപ്പലേറ്റ് അതോറിറ്റി
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
അപ്പലേറ്റ് അതോറിറ്റി |
| അസിസ്റ്റന്റ് ഡയറക്ടർ |
| തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം |
| സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505 |
| ഫോൺ 0483 273 4838 |