കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
പൊതുജന മുന്നറിയിപ്പ്

September 23, 2026

പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ,
സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ
എന്നിവിടങ്ങളിൽ ബാനറുകൾ, ഫ്ലക്സ് ബോർഡുകൾ,
കൊടിത്തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത്
പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

കൂടാതെ പിഴ

5000/-

അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും 5000/- രൂപ സ്ലോട്ട്ഡ് ഫൈൻ അടയാളിക്കും
രൂപ വീതം പിഴ ഈടാക്കുന്നതാണ്.

കൂടാതെ നിയമ നടപടികളും എഫ്.ഐ.ആറും,
ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ
കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം
ഇവർക്കെതിരെ പോലീസിൽ FIR രജിസ്റ്റർ ചെയ്ത്
പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.

എവരും സഹകരിക്കുക...!

സെക്രട്ടറി കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത്

പൊതുജന മുന്നറിയിപ്പ്