പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം-നാലാം ഘട്ടം
September 29, 2026
കേരള സർക്കാർ
മൃഗസംരക്ഷണ വകുപ്പ്
Assistance to States for Control of Animal Diseases (ASCAD)
പേവിഷബാധ വിമുക്ത കേരളം
പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം-നാലാം ഘട്ടം
കൽപ്പകഞ്ചേരി പഞ്ചായത്തിൽ
2026 സെപ്റ്റംബർ
28 മുതൽ ഒക്ടോബർ 27 വരെ
നിങ്ങളുടെ നായ്ക്കളെ
പേവിഷ പ്രതിരോധ കുത്തിവയ്പ്പിലൂടെ
പേവിഷ ബാധയിൽ നിന്നും സംരക്ഷിക്കുക