കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
പട്ടയം മേള.

October 14, 2026

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നടത്തുന്ന
എസ് സി കുടുംബങ്ങളിലെ പട്ടയം ഇല്ലാത്തവർക്ക് ഉള്ള
പട്ടയം മേള.
ബന്ധപ്പെട്ട എസ് സി കുടുംബങ്ങൾ അവരുടെ വാർഡ് മെമ്പർമാരുമായി ബന്ധപ്പെടുക.

പട്ടയം മേള.