കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ജി.ഐ.എസ് ഡ്രോൺ മാപ്പിങ് സർവ്വേ യുടെ ഉൽഘടനം

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റലൈസെഷനിലേക്ക്

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് ഡിജിറ്റലിസേഷൻന്‍റെി ഭാഗമായി നടത്തുന്ന gis ഡ്രോൺ മാപ്പിങ് സർവ്വേ യുടെ ഉൽഘടനം പ്രസിഡന്‍റ് എ.പി സബാഹ് നിർവഹിച്ചു

Inauguration of GIS-based drone mapping survey