ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ജീവനക്കാര്‍

ക്രമ നം

പേര്

ഫോട്ടോ

തസ്തിക

സെക്ഷന്‍ - പ്രധാന ചുമതലകള്‍

 

1

സനല്‍ കുമാര്‍ വി.ആര്‍

സെക്രട്ടറി

Sec

  • സ്ഥാപന മേധാവി
  • സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

2

മുരുകേഷ് കെ.ആര്‍

 

അസിസ്റ്റന്‍റ് സെക്രട്ടറി

 

AS

  • ജീവനക്കാരുടെ പൊതു മേല്‍നോട്ടം
  • എം.ജി.എന്‍.ആര്‍.ഇ.ജി.എസ്
  • കുടുംബശ്രീ ചാര്‍ജ്ജ് ഓഫീസര്‍
  • നികുതി പിരിവ് മേല്‍നോട്ടം
  • പട്ടിക ജാതി വികസനം.
  • ജനന-മരണ രജിസ്ട്രാര്‍

3

അബ്ദുല്‍ കരീം പി

ഹെഡ് ക്ലര്‍ക്ക്

HC

  • അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
  • ഫ്രണ്ട് ഓഫീസ് സൂപ്പര്‍വൈസര്‍
  • സ്റ്റാഫ് മീറ്റിംഗ്
  • ഓഡിറ്റ് റിപ്പോര്‍ട്ടുകളുടെ തുടര്‍നടപടികളുടെ മേല്‍നോട്ട ചുമതല

4

ലിജിമോള്‍ പി

അക്കൗണ്ടന്റ്

Acc

  • ധനകാര്യ മാനേജ്മെന്റ്
  • ബജറ്റ്
  • ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
  • അക്കൌണ്ട്സ്
  • പൊതുഭരണ റിപ്പോര്‍ട്ട് തയ്യാറാക്കല്‍

5

ജിബിന്‍ ജോര്‍ജ്ജ്

സീനിയര്‍ ക്ലര്‍ക്ക്

S1

  • വികസന പദ്ധതികള്‍
  • വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  • ഗ്രാമസഭാ
  • പഞ്ചായത്ത് യോഗം
  • കേന്ദ്ര, സംസ്ഥാന, ജില്ലാ പദ്ധതികള്‍
  • പ്രൊക്യുര്‍മെന്റ് കമ്മിറ്റി
  • തൊഴിലുറപ്പ്
  • കുുടുംബശ്രീ
  • ദുരന്ത നിവാരണ പദ്ധതികള്‍
  • വിവരാവകാശം
  • ആസ്തികള്‍
  • തെരഞ്ഞെടുപ്പ്
6

ഷൈലജ പി

സീനിയര്‍ ക്ലര്‍ക്ക്

S2

  • വസ്തു നികുതി
  • ഫ്രണ്ട് ഓഫീസ്
  • വിനോദ നികുതി
  • കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്
  • കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണം

 

7

മുഹമ്മദ് റഫീഖ് കെ

സീനിയര്‍ ക്ലര്‍ക്ക്

S3

  • എസ്റ്റാബ്ലിമെന്‍റ്
  • ഓഡിറ്റ്
  • ആവര്‍ത്തന ചെലവുകള്‍
  • വാടക
  • ഉപകരണങ്ങള്‍  - ഇലക്ട്രോണിക് ഇതരം
  • വാഹനങ്ങള്‍
  • ലേലങ്ങള്‍, പരസ്യങ്ങള്‍
  • കാഷ്യര്‍
  • ഓഫീസ് കളക്ഷന്‍
  • കണ്ടിജന്‍റ് ചെലവുകള്‍
  • ലൈബ്രറി
8പ്രസീത കെക്ലര്‍ക്ക്

C1

  • ക്ഷേമ പെന്‍ഷനുകള്‍
  • ക്ഷേമ സുരക്ഷ പദ്ധതികള്‍
  • ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
  • തൊഴില്‍ രഹിത വേതനം
  • ദുരിതാശ്വാസ നിധി
  • 1 മുതല്‍ 7 വരെയുള്ള വാര്‍ഡുകളിലെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്, വാടക എന്നിവയുടെ പിരിവും അന്വേഷണഷങ്ങളും
9സോണി ജോര്‍ജ്ജ് പിക്ലര്‍ക്ക്

C2

  • വ്യാപാര വ്യവസായ ലൈസന്‍സ്
  • തൊഴില്‍ നികുതി
  • ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍
  • ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി
  • 8 മുതല്‍ 14 വരെയുള്ള വാര്‍ഡുകളിലെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്, വാടക എന്നിവയുടെ പിരിവും അന്വേഷണഷങ്ങളും

10

അനീസ് പി

ക്ലര്‍ക്ക്

C3

  • ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍
  • ഡെസ്പാച്ച്
  • പരാതികള്‍ - സി.എം.ഒ പോര്‍ട്ടല്‍, ഇ-ഡിസ്ട്രിക്റ്റ് പോര്‍ട്ടല്‍
  • കോടതി വ്യവഹാരങ്ങള്‍
  • ഐ.എസ്.ഒ
  • 15 മുതല്‍ 21 വരെയുള്ള വാര്‍ഡുകളിലെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ്, വാടക എന്നിവയുടെ പിരിവും അന്വേഷണഷങ്ങളും