ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഐ.എസ.ഒ സര്‍ട്ടിഫൈഡ് പഞ്ചായത്ത്

International Organization for Standardization മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്തിനെ ഐ.എസ്.ഒ സർട്ടിഫൈഡ് പഞ്ചായത്ത് എന്ന് വിളിക്കുന്നു.
ജനങ്ങൾക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിനുള്ള ഗുണമേന്മ പഞ്ചായത്ത് ഉറപ്പാക്കുന്നു.
ഭരണകാര്യങ്ങളിൽ വ്യക്തത, കാര്യക്ഷമത, ഉത്തരവാദിത്വം എന്നിവ പാലിക്കുന്നതിന്റെ തെളിവാണ് ഈ സർട്ടിഫിക്കേഷൻ.
പഞ്ചായത്തിലെ ഓഫീസ് പ്രവർത്തനങ്ങൾ, രേഖാസൂക്ഷണം, പൊതുജന സേവനങ്ങൾ എന്നിവ അന്താരാഷ്ട്ര നിലവാരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പഞ്ചായത്തിന്റെ വിശ്വാസ്യതയും ജനസന്തോഷവും ഉയർത്താൻ സഹായിക്കുന്നു.

I S O Certified Panchayat