ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
കാഴ്ചപ്പാടും ദൌത്യവും

ഞങ്ങൾ കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും, സേവനാവകാശി കളുടേയും ഗുണഭോക്താക്കളുടേയും പരിപൂർണ്ണ സംതൃപ്‌തിക്കായി ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന ആശയത്തിൽ അധിഷ്‌ഠിതമയായും, സേവനാവകാശികൾക്കും ഗുണഭോക്താക്കൾക്കും മാന്യതയും ആദരവും നൽകി സമയ ബന്ധിതവും സുതാര്യവും അഴിമതി രഹിതമായുള്ള സേവനവും ഉറപ്പാക്കും. തുടർച്ചയായ സ്വയം വിലയിരുത്തലിലൂടെ ഭരണസമിതി അംഗങ്ങളുടേയും ജീവനക്കാരുടേയും പൂർണ്ണ സഹകരണം, സമർപ്പണം, സേവന സന്നദ്ധത എന്നിവയിലൂടെ പഞ്ചായത്തിലെ സർവ്വതോന്മുഖമായ പുരോഗതി ഉറപ്പ് വരുത്തി ഒരു ജനസൗഹ്യദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിൻ്റെ നയം.