എന്‍റെ മാലിന്യം, എന്‍റെ ഉത്തരവാദിത്തം
മാലിന്യ സംസ്കരണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. വീടുകളിൽ ഭക്ഷണവും ബയോ ഡീഗ്രഡബിൾ മാലിന്യവും നല്ല രീതിയിൽ നിയന്ത്രിക്കുകയും, ബയോഡീഗ്രഡബിൾ അല്ലാത്ത മാലിന്യം ശുചിത്വമുള്ളതും ഉണങ്ങിയതുമായ നിലയിൽ സൂക്ഷിക്കുകയും, സ്‌ക്രാപ് ഡീലർമാർക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ശേഖരണ സംവിധാനങ്ങൾക്കും...