കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

എ.പി. സബാഹ്

പ്രസിഡൻ്റ്

സാബിറ എടത്തടത്തിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാമചന്ദ്രൻ എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഹർബാനു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുൾ ലത്തീഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സനൽകുമാർ വി.ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കല്‍പകഞ്ചേരി

താലൂക്ക് : തിരൂര്‍, മലപ്പുറം ജില്ല, കേരളം

വാര്‍ഡുകള്‍ : 21

നിയമസഭാ മണ്ഡലം: തിരൂര്‍

ലോകസഭ മണ്ഡലം : പൊന്നാനി

വില്ലേജ് : കല്‍പകഞ്ചേരി

ആകെ ജനസംഖ്യ  (2011) : 33721

 വിസ്തീര്‍ണ്ണം : 16.25 ച.കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് സമ്പന്നമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ ഗ്രാമപ്രദേശമാണ്. കല്‍പകവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നതിനാലാണ് ഈ പ്രദേശത്തിന് “കല്‍പകഞ്ചേരി” എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. സ്വാതന്ത്ര്യസമരത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും ഈ നാടിന്റെ ജനങ്ങള്‍ സജീവമായി പങ്കെടുത്തു, നിരവധി ദേശാഭിമാനികളെ സംഭാവന ചെയ്തു. പുരാതനമായ കാനാഞ്ചരി ജുമാഅത്ത് പള്ളിയും ഹൈവന്ദരം കാവും ഗ്രാമത്തിന്റെ മത-സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. വിദ്യാഭ്യാസം, മതസൗഹാര്‍ദ്ദം, സാമൂഹിക ഐക്യം എന്നിവ കാത്തുസൂക്ഷിച്ച് മുന്നേറുന്ന മാതൃകാപരമായ ഗ്രാമപഞ്ചായത്താണ് കല്‍പകഞ്ചേരി.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 14, 2026

gis ഡ്രോൺ മാപ്പിങ് സർവ്വേ യുടെ ഉൽഘടനം

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് സമ്പൂർണ ഡിജിറ്റലൈസെഷനി ലേക്ക്കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് ഡിജിറ്റലിസേഷൻന്‍റെി ഭാഗമായി നടത്തുന്ന gis ഡ്രോൺ മാപ്പിങ് സർവ്വേ യുടെ ഉൽഘടനം പ്രസിഡന്‍റ് എ.പി സബാഹ് നിർവഹിച്ചു